തൃക്കരിപ്പൂർ: നടക്കാവ് കോളനിയിലെ മുൻ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഇടമന കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പരേതയായ പി. ശൈലജ. മക്കൾ: സുബീഷ്, സുകേഷ് (ചെറുവത്തൂർ ഭാരത് ഗ്യാസ് എജൻസി ജീവനക്കാരൻ), സുബിത. മരുമക്കൾ: ടി.കെ. അരുൺ കുമാർ (ഓട്ടോ ഡ്രൈവർ).