ഒണ്ടേൻ പറമ്പ്: പരേതനായ പുരുഷോത്തമസ്വാമിയുടെ ഭാര്യ പന്ന്യൻ രാധ (80) നിര്യാതയായി. മക്കൾ: സുധീർ, സുബോധ്, സുലേഖ. മരുമക്കൾ: ബീന, ബിന്ദു, അനൂപ്. സഹോദരങ്ങൾ: പരേതരായ പന്ന്യൻ ഭരതൻ, നാരായണൻ, രാഘവൻ, കൗസല്യ. സംസ്കാരം ഇന്ന് രാവിലെ 11 ന് പയ്യാമ്പലത്ത്.