നീലേശ്വരം: മടിക്കൈ മേക്കാട്ടെ ശാന്ത കൊല്ലിക്കാൽ (64) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു കൊല്ലിക്കാൽ. മക്കൾ: മിനി, മിനീഷ്. മരുമക്കൾ: ബിജു, സരിത. സഹോദരങ്ങൾ: കൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ, ഗംഗാധരൻ, മാധവി.