കിഴുത്തള്ളി: എസ്.എൻ കോളേജിന് സമീപം നിവേദിതയിൽ പി. ശിവരാജൻ (83) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട. സുപ്രഡന്റ് എസ്.എൻ കോളേജ്), മക്കൾ: നിവേദിത, നിഷാന്ത്, സംയുക്ത, ഷീബ. മരുമക്കൾ: ശ്രീധരൻ, ഷജിന, വിനയൻ, ദിനേഷ്. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് പയ്യാമ്പലത്ത്.