നീലേശ്വരം: പടന്നക്കാട് കൂറുന്തൂരിലെ കെട്ടിട നിർമ്മാണ തൊഴിലാളി കൊയാമ്പുറം ഭാസ്കരൻ (55) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രതീഷ് (കെട്ടിട നിർമ്മാണ തൊഴിലാളി), രജിത. മരുമകൻ: അഖിൽ (കണ്ണൂർ). സഹോദരങ്ങൾ: നാരായണി, രമേശൻ, വിജയൻ, സുമതി.