നീലേശ്വരം: കാര്യങ്കോട് കുന്നരുവത്ത് സുരേന്ദ്രൻ (52) നിര്യാതനായി. അച്ഛൻ: കുന്നരുവത്ത് അമ്പു. അമ്മ: മുണ്ട്യക്കാട്ടിൽ ജാനകി. ഭാര്യ: എം. ശോഭ. മക്കൾ: സുജിന, സൂര്യ (പ്ലസ് വൺ വിദ്യാർത്ഥിനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കക്കാട്ട് ). സഹോദരങ്ങൾ: സുലോചന (അമ്പലത്തറ), സുധാകരൻ (ശ്രീ വിഹാർ കാറ്ററിംഗ് കാഞ്ഞങ്ങാട്), പ്രകാശൻ (ഓട്ടോ ഡ്രൈവർ നീലേശ്വരം), ശശി, അനിൽ ബാബു, കെ. പ്രീത ( ജോയിന്റ് കൗൺസിൽ കാസർകോട് ജില്ലാ പ്രസിഡന്റ്), ഷീജ.