പെരളശ്ശേരി: വടക്കുംമ്പാട് വടക്കേ ചാലിൽ എൻ.ബി. ബാലൻ (91) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: മഹേഷ്, മധുസൂദനൻ, പ്രേമജ (കോഴിക്കോട്). മരുമക്കൾ: ഉഷ, മോഹനൻ, അജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് പെരളശ്ശേരി കുയിക്കിലായി പൊതു ശ്മശാനത്തിൽ.