കോടിയേരി: ഈങ്ങയിൽപ്പീടിക ത്രിവേണിയിൽ ശോഭന (63) നിര്യാതയായി. ഭർത്താവ്: കെ. വത്സരാജൻ (ത്രിവേണി ഇലക്ട്രിക്കൽസ്, ഈങ്ങയിൽപ്പീടിക). മക്കൾ: വിജീഷ് (ഒമാൻ), വിജിഷ (വിദ്യാഭ്യാസ വകുപ്പ്, എറണാകുളം), വിമിഷ (ചെത്ത് തൊഴിലാളി ക്ഷേമനിധി ഓഫീസ്, തലശ്ശേരി). മരുമക്കൾ: രാജീവ് (പട്ടേൽ റോഡ് വേയ്സ്, എറണാകുളം), നിജീഷ് കുമാർ (ദുബെയ്), ജിപ്സി. സഹോദരങ്ങൾ: വി.കെ. രാജൻ, വി.കെ. രവീന്ദ്രൻ, പരേതനായ സുരേന്ദ്രൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്് 12 ന് വീട്ടുവളപ്പിൽ.