എടച്ചൊവ്വ: പരേതനായ റിട്ട. പഞ്ചായത്ത് ജീവനക്കാരൻ എം. നാരായണൻ നമ്പ്യാരുടെ ഭാര്യ ലക്ഷ്മി നാരായണയിലെ പാലാഴിവീട്ടിൽ സരോജിനി (76) നിര്യാതയായി. പരേതരായ ടി.സി. അനന്തൻ നമ്പ്യാരുടെയും പാലാഴി വീട്ടിൽ പാർവതി അമ്മയുടെയും മകളാണ്. മകൾ: സൗമ്യ. മരുമകൻ പവിത്രൻ. സഹോദരങ്ങൾ: മധുസൂദനൻ, ജയകുമാർ, ഭാർഗവി, പരേതരായ രാധാലക്ഷ്മി, ശശിധരൻ.