തൃക്കരിപ്പൂർ: ഉദിനൂർ തടിയൻ കൊവ്വലിലെ എം. ബാലൻ (62) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷൈമ, ഷൈജു (ഫ്രന്റ്സ് ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട്സ് ഉദിനൂർ), ബൈജു (പെയിന്റർ). മരുമക്കൾ: രാജൻ എടാട്ട് (സൗദി), ബീന (കോരം കുളം), അംബിക ( മലപ്പുറം). സഹോദരങ്ങൾ: അമ്പു (അന്തിത്തിരിയൻ, ഓരി വിഷ്ണുമൂർത്തി ക്ഷേത്രം), കാർത്ത്യായനി.