കുഞ്ഞിമംഗലം: വടക്കുമ്പാട്ടെ പി. മുഹമ്മദ് മുൻഷി മെട്ടമ്മൽ (65) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ശൈഖ് മുഹമ്മദ്, സുൽത്താൻ. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, അബ്ദുൽഖാദർ, റുഖിയ, ആയിശ, കദീജ.