ഏച്ചൂർ: അയ്യപ്പൻമലയിലെ ശ്രേയസ്സ് നിവാസിൽ അനിത (55) നിര്യാതയായി. ഭർത്താവ്: എം.വി. സുരേഷ് (റിട്ട: കണ്ണൂർ കോർപ്പറേഷൻ). മക്കൾ: സുനേഷ് (ഓട്ടോ ഡ്രൈവർ കണ്ണൂർ), സവിൻ. മരുമക്കൾ: ദീപ്തി, നവിത. സഹോദരങ്ങൾ: സദാനന്ദൻ, ദയാനന്ദൻ, അരുൺ, ഷീബ, ഷീജ.