പഴയങ്ങാടി: എരിപുരം ജീനിയസ് ടൈലേഴ്സ് ഉടമ ചെങ്ങൽ കൊവ്വപ്പുറത്തെ ചാമുണ്ടി വിശ്വനാഥൻ (53) നിര്യാതനായി. ഭാര്യ: എം. സുമ. മക്കൾ: സ്നേഹ (നഴ്സിങ്ങ് വിദ്യാർഥിനി), മേഘ (മാടായി ഐ.ടി.ഐ വിദ്യാർഥിനി). സഹോദരൻ: പ്രകാശൻ. സഞ്ചയനം വ്യാഴാഴ്ച്ച.