മാതമംഗലം: താറ്റിയേരിയിലെ പോതീരവളപ്പിൽ വലിയ കാർത്ത്യായനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: കല്യാണി, ഉഷ. മരുമക്കൾ: മോഹനൻ, പരേതനായ കൃഷ്ണൻ.