തൃക്കരിപ്പൂർ: നടക്കാവിലെ കെ. ശ്രീധരൻ (63) നിര്യാതനായി. ഭാര്യ: ഗീത (നടക്കാവ്). മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: നമിത (മാണിയാട്ട് ), രാധാകൃഷ്ണൻ (കൊഴുമ്മൽ). സഹോദരങ്ങൾ മാധവി (മണിയനോടി), സാവിത്രി (മണിയനോടി), ഭാർഗവി (മണിയനോടി), നാരായണി (നടക്കാവ്), പരേതരായ അംബുജാക്ഷൻ, സരോജിനി.