തൃക്കരിപ്പൂർ: ഉടുമ്പുന്തല ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി കബീർ - സഫീറ ദമ്പതികളുടെ മകൾ സി.കെ. സഅദിയ (7) നിര്യാതയായി. സഹോദരി: ഷറഫിയ.