തില്ലങ്കേരി: പെരിങ്ങാനത്തെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ ജിൻഷ നിവാസിൽ മിന്നി കുഞ്ഞിക്കണ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: സോമത, പുരുഷോത്തമൻ, രാജൻ, പരേതരായ ശാന്ത, ലളിത. മരുമക്കൾ: രാജൻ, സുജാത, സുജാത, പരേതനായ ഗോവിന്ദൻ.