നീലേശ്വരം: പട്ടേനയിലെ എറുവാട്ട് കേളുനായർ (93) നിര്യാതനായി. ഭാര്യ: പരേതയായ കോറോത്ത് മാധവി അമ്മ. മക്കൾ: ശകുന്തള, സുശീല, ബാലചന്ദ്രൻ, സുരേഷ് കുമാർ, സുജിത, അനിൽകുമാർ. മരുമക്കൾ: മേലത്ത് ചന്ദ്രശേഖരൻ നായർ (ദുബായ്) പൈനി ബാലകൃഷ്ണൻ നായർ (ബിസിനസ്), അനിൽകുമാർ (ഒമാൻ), പ്രമോദ്, ബാലചന്ദ്രൻ, രജിത സുരേഷ്. സഹോദരങ്ങൾ: മാധവിഅമ്മ, പരേതരായ ഗോപാലൻ നായർ, ചന്തു കുട്ടി നായർ.