മയ്യഴി: പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിന് സമീപം കൊക്കിടന്റവിടെ ലക്ഷ്മി (80) നിര്യാതയായി. സഹോദരങ്ങൾ: കൊക്കിടന്റവിടെ ചന്ദ്രൻ, കമല, മാധവി, കൗസു, പരേതരായ ഗോവിന്ദൻ, ദാസൻ, ജാനു.