കാഞ്ഞങ്ങാട്: ചിത്താരി കൊളവയൽ പരേതനായ കൊളവയൽ കുഞ്ഞപ്പയുടെ ഭാര്യ കടവത്ത് വീട് ചിരുതകുഞ്ഞി (94) നിര്യാതനായി. മക്കൾ: പി. ദാമോദരൻ (അജാനൂർ മണ്ഡലം കോൺഗ്രസ്സ് വൈ:പ്രസിഡണ്ട്), ബാലകൃഷ്ണൻ, നാരായണി, ചന്ദ്രാവതി, ശാരദ, രാജൻ (ഗൾഫ്), പരേതനായ കുമാരൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ). മരുമക്കൾ: സുലോചന (തീർത്ഥങ്കര), മാധവി (മാണിക്കോത്ത്), ഉദയകുമാരി (പള്ളിക്കര), വി.വി. ബാലൻ, റീന (ചെറുവത്തൂർ), ലഷ്മണൻ (മാണിക്കോത്ത്), പരേതനായ നാരായണൻ മുണ്ടുവളപ്പ്. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 9.30 ന് സമുദായ ശ്മാശാനത്തിൽ.