ചെറുവത്തൂർ: റിട്ട: റെയിൽവെ ജീവനക്കാരൻ ടി.വി. നാരായണൻ - ബി.പി. നാരായണി എന്നിവരുടെ മകൻ റിട്ട: റെയിൽവെ ജീവനക്കാരൻ തിമിരി പാലത്തേരയിലെ ബി.പി. കൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: എം. പത്മിനി. മക്കൾ: നിജേഷ് (ദുബെയ്), ജിതിൻ, നിതിൻ. മരുമക്കൾ: ആതിര, ദിൽഷ. സഹോദരങ്ങൾ: സുമതി, രമേശൻ ,പുഷ്പ, സുരേഷ് ബാബു.