ധർമ്മടം: പാലയാട് വെങ്കിടേശ്വര മിൽ സമീപം രാഗം വീട്ടിൽ എം.കെ. ഗണേശൻ (62) നിര്യാതനായി. പരേതനായ എം.കെ. കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ ഗണിത, മിഥുൻ. സഹോദരങ്ങൾ: സാവിത്രി, ചന്ദ്രൻ, ഭാസ്ക്കരൻ. സംസ്ക്കാരം ബുധനാഴ്ച കാലത്ത് 10മണിക്ക് പിണറായി പൊതുശ്മശാനത്തിൽ.