കരിയാട്: പരേതയായ പത്മിനി അമ്മയുടെയും ചോതയോട്ട് കരുണാകരൻ അടയോടിയുടെയും മകൻ പള്ളിക്കുനിയിലെ കല്ലന്റെ വിട ഹരീഷ് (47) നിര്യാതനായി. ചെന്നൈ 'ദിനതന്തി' യിൽ ജീവനക്കാരനാണ്. ഭാര്യ: പ്രിയ. സഹോദരങ്ങൾ: ഗിരീഷ്, വിദ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പള്ളിക്കുനിയിലെ വീട്ടുവളപ്പിൽ.