നടുവിൽ: താവുന്ന് കവല കാര്യാട്ടെ വെള്ളക്കോത്തിടത്തിൽ ജാനകി അക്കനമ്മ (88) നിര്യാതയായി. ഭർത്താവ് : കൊടക്കാട് അള്ളക്കാട് ഇല്ലത്ത് ഗണപതി നമ്പൂതിരി. മകൾ: വി.ഇ. രുക്മിണി (റിട്ട. പ്രഥമാധ്യാപിക, നടുവിൽ എ.എൽ.പി. സ്കൂൾ). മരുമകൻ: കെ.പി. കേശവൻ (നടുവിൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, റിട്ട. പ്രഥമാധ്യാപകൻ നടുവിൽ ഹൈസ്കൂൾ). സഹോദരങ്ങൾ: പരേതരായ വെള്ളക്കോത്തിടത്തിൽ കുഞ്ഞിരാമൻ നായനാർ, ശാരദ അക്കനമ്മ, ഒതേനൻ നായനാർ (മൂവരും കോവൂർ), ദേവി അക്കനമ്മ (വട്ടോളി).