മാതമംഗലം: പേരൂൽകിഴക്കേക്കര സൗത്തിലെ റിട്ടയേർഡ് സി.ആർ.പി.എഫ് സർക്കിൾ ഇൻസ്പെക്ടർ മാത്രാടൻ വീട്ടിൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: കോഡൂർ വീട്ടിൽ രുഗ്മിണി. മക്കൾ: ജീജേഷ് ബാബു (സി.ആർ.പി.എഫ്, ന്യൂഡൽഹി), ജീജ (അദ്ധ്യാപിക, ദേവീ സഹായം യു.പി സ്കൂൾ, മാട്ടൂൽ ) ജിഷ (അദ്ധ്യാപിക, ആറോൺ യു.പി സ്കൂൾ, പാപ്പിനിശ്ശേരി). മരുമക്കൾ രമേഷ് (അതിയടം), ഗംഗാധരൻ (സബ് ഇൻസ്പെക്ടർ, കെ.എ.പി മാങ്ങാട്ടുപറമ്പ് ), പി. സിന്ധു (പിങ്ക് പൊലീസ് കണ്ണൂർ ടൗൺ).