ന്യൂമാഹി: കുറിച്ചിയിൽ, ഉസ്സൻ മൊട്ട ബീച്ച് റോഡിൽ തൈവളപ്പിൽ അബൂട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഹംസ, റഫീഖ്, മുസ്തഫ, സമദ്, അയൂബ്, റിയാസ്, സാഹിറ, റംല, ആയിഷ. മരുമക്കൾ: സൗജത്ത്, സൗദ, അഷിദ, ജസീറ, നസ്രത്ത്, ഫാസിന, മഹമ്മൂദ്, താഹാ, അഷറഫ്. സഹോദരങ്ങൾ: ഉമ്മർ, പരേതരായ അലി, റജബ്, കാച്ചുമ്മ, ആസി.