എടച്ചൊവ്വ: അശോക ക്വാർട്ടേഴ്സിൽ പരേതനായ ചാത്തുവിന്റെ ഭാര്യ എം.കെ. രമ (67) നിര്യാതയായി. പരേതനായ ഗോവിന്ദന്റെയും രോഹിണിയുടെയും മകളാണ്. മക്കൾ: ജ്യോതി, രേഷ്മ. മരുമക്കൾ: സുനിൽ പെരുവണ്ണാൻ (എടച്ചൊവ്വ), രൂപേഷ് പെരുവണ്ണാൻ (ഏച്ചൂർ). സഹോദരങ്ങൾ: സതി, രതി, കുഞ്ഞികൃഷ്ണൻ, ജയ, ബേബി, ഹൈമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.