പയ്യന്നൂർ: പഴയ കാല ഇലക്ട്രീഷൻ കവ്വായിലെ സി. ശിവശങ്കരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: അജിത, ബോബി മോഹൻ. മരുമക്കൾ: ഗോവിന്ദൻ (കുഞ്ഞിപ്പാറ), രമ (ചന്ദേര). സഹോദരങ്ങൾ: ചിത്തരഞ്ജൻ, ലക്ഷ്മി, സുഭദ്ര (പെരിന്തൽമണ്ണ). സംസ്കാരം ഇന്ന് രാവിലെ 11ന് കവ്വായി സമുദായ ശ്മശാനത്തിൽ.