അഴീക്കോട്: അഴീക്കോട് മേഖല നമ്പ്യാർസഭയുടെ വൈസ്പ്രസിഡന്റ് ചാൽ ഒണ്ടേൻ റോഡിൽ പറയന്തിൽ പത്മനാഭൻ നമ്പ്യാർ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് അഴീക്കൽ സമുദായശ്മശാനത്തിൽ. മക്കൾ: പ്രമോദ്, സുരേഷ്, സുഭാഷ്, ഷൈനി. മരുമക്കൾ: സീന (പാണപ്പുഴ), ഗിരീഷ്.കെ (ചാല)