ചെറുവത്തൂർ: തിമിരിയിലെ കെ.വി. ശാരദ (80) നിര്യാതയായി. പരേതനായ രാമൻ രാമവർമ്മന്റെയും കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ: യശോദ, കെ.വി. കുഞ്ഞിരാമൻ, തമ്പാൻ, ശാന്ത, കുഞ്ഞികൃഷ്ണൻ.