പൊടിക്കുണ്ട്: രാജേന്ദ്രനഗർ ഹൗസിങ്ങ് കോളനിയിൽ സെക്ടർ 3ൽ ഹൃദയ യിലെ പരേതനായ ഗോകുലം കരുണാകരന്റെ ഭാര്യ ചന്ദ്രിക (88) നിര്യാതയായി. മക്കൾ: ദേവാനന്ദ്, ഇന്ദിര, താര, റീത്ത. മരുമക്കൾ: റജീന, പ്രേംനാഥ്, ഹരിദാസ്, പരേതനായ പ്രസാദ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പയ്യാമ്പലത്ത്.