ഇരിട്ടി: ഉളിക്കൽ പരിക്കളം പൊയ്യൂർക്കരിയിലെ മാടപ്പള്ളിക്കുന്നേൽ മാർക്കോസ് (85) നിര്യാതനായി. ഭാര്യ: മേരി (പുറപ്പുഴ കുടുംബാംഗം, വീർപ്പാട്). മക്കൾ: റോസമ്മ, അബ്രഹാം, ജോയ്, തങ്കമ്മ, ജോസ്, ജെയിംസ്, ബാബു. മരുമക്കൾ: അപ്പച്ചൻ, ത്രേസ്യാമ്മ, ഷാന്റി, ജോസ്, സാലി, സെലിൻ, റീന. സംസ്ക്കാരം പിന്നീട്.