കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച എസ്.എഫ്.ഐ ഗ്രേറ്റ് വിക്റ്ററി ആഘോഷ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കാൻ മന്ത്രി എം.എം.മണി എത്തിയപ്പോൾ. ജെ.എൻ.യു സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ്, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ് പരിചെയ് യാദവ്, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയവർ സമീപം