മയ്യഴി: ചെമ്പ്ര ഗവ. എൽ.പി സ്കൂളിന് സമീപം സൗഭാഗ്യയിൽ അനിൽ കുമാർ (46) നിര്യാതനായി. കൃഷ്ണൻ നായരുടെയും പരേതയായ മാഹി ഗവ. ഹോസ്പിറ്റൽ റിട്ട. എ.എൻ.എം. കെ.എം. ജാനകി അമ്മയുടേയും മകനാണ്. ഭാര്യ: നിഷ. മകൾ: അനിഷ (സ്കൂൾ ലീഡർ, ചെമ്പ്ര ഗവ. എൽ.പി സ്കൂൾ). സഹോദരിമാർ: അഖില (കോഴിക്കോട്), അർച്ചന (കൂത്തുപറമ്പ്). സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ട് വളപ്പിൽ.