കടന്നപ്പള്ളി: വെള്ളാലത്ത് ശിവക്ഷേത്രത്തിന് സമീപത്തെ വലിയ വീട്ടിൽ ദേവി മാരസ്യാർ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടില വീട്ടിൽ കൃഷ്ണമാരാർ. മക്കൾ: ഭാസ്കരൻ (കുറുവേലി), ബാലകൃഷ്ണൻ (കടന്നപ്പള്ളി), ദാക്ഷായണി (ഇരിയ), പാർവ്വതി (കടന്നപ്പള്ളി), പങ്കജവല്ലി (കുറുവേലി). മരുമക്കൾ: പ്രഭാവതി (കുറുവേലി), രമണി (കടന്നപ്പള്ളി), രാഘവൻ (ഇരിയ), പ്രകാശൻ (പാപ്പിനിശ്ശേരി), രവീന്ദ്രൻ (കുറുവേലി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തെക്കെക്കര പൊതു ശ്മശാനത്തിൽ .