അഴീക്കോട് സൗത്ത്: കാപ്പിലെ പിടികയ്ക്ക് സമീപമുള്ള കുക്കിരി ശശിധരൻ (72) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: സജിത്ത്, സുജീഷ്, സനീഷ്, സുഗേഷ്. മരുമക്കൾ: പ്രനീഷ, തുഷാര, റീമ. സഹോദരങ്ങൾ: ചന്ദ്രൻ, രമേശൻ, രതീശൻ, മീറ, പ്രകാശൻ, ബാബു, ബേബി. സഞ്ചയനം ശനിയാഴ്ച.