പയ്യന്നൂർ: കേളോത്ത് വെയർ ഹൗസിനു സമീപത്തെ റിട്ട: മുൻസിഫ് കോടതി ജീവനക്കാരൻ കൊക്കരമ്മത്ത് വണ്ണാടിൽ മാധവപൊതുവാൾ (73) നിര്യാതനായി. ഭാര്യമാർ: ശ്യാമള (നീലേശ്വരം), ബാലാമണി (കരിവെള്ളൂർ ചെറുമൂല). മക്കൾ: അനിൽ കുമാർ, സുനിൽകുമാർ (ഇരുവരും ഗൾഫ്), നിഖിൽ (വിദ്യാർത്ഥി). മരുമക്കൾ: വാണിദേവി, ധനശ്രീ. സഹോദരിമാർ: സാവിത്രി (കാര), സരോജിനി (തലിചാലം), പത്മാക്ഷി (ബംഗളൂരു).