ചെറുവത്തൂർ: കൊമ്പക്കുളത്തെ കിഴക്കെ കോടിയത്ത് ഗോവിന്ദ പൊതുവാൾ (73) നിര്യാതനായി. ഭാര്യ: കൃഷ്ണ ഗോവിന്ദ് (ഒതയമ്മാടം, ചെറുകുന്ന്). മക്കൾ: ഗോവിന്ദ രഘുറാം (യു.എസ്.എ), രൂപ ഗോവിന്ദ് (അസി. പ്രൊഫസർ കേംബ്രിഡ്ജ് എഞ്ചിനീറിംഗ് കോളേജ് ബംഗളൂരു). മരുമക്കൾ: വിദ്യാ രഘുറാം (പയ്യന്നൂർ), പ്രേം കാരാട്ട് (സീനിയർ എഞ്ചിനീറിംഗ് മാനേജർ, ന്യൂടാനിക്സ് ബംഗളൂരു). സഹോദരങ്ങൾ: ജനാർദ്ദന പൊതുവാൾ, രാമകൃഷ്ണ പൊതുവാൾ (വെള്ളൂർ), പരേതരായ നാരായണി അമ്മ, ലക്ഷ്മിക്കുട്ടിയമ്മ, കുഞ്ഞിരാമ പൊതുവാൾ, ദാമോദര പൊതുവാൾ. സംസ്കാരം 28ന് ഉച്ചക്ക് 12 മണി.