prakash-karaat
prakash karaat

കണ്ണൂർ: പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനെ വിജയിപ്പിച്ച വോട്ടർമാരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിവാദ്യം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. പാലായിലെ ഉജ്ജ്വല വിജയം അഞ്ചുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്നും കാരാട്ട് കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.