മയ്യഴി: ഈസ്റ്റ് പളളൂരിൽ പരേതനായ കെ.പി. കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ഒതയോത്ത് പാർവ്വതി അമ്മ (93) നിര്യാതയായി.
മക്കൾ: വിമലകുമാരി (റിട്ട. ജീവനക്കാരി, മാഹി വൈദ്യുതി വകുപ്പ്), പരേതനായ വിജയരാഘവൻ.