കണ്ണോത്തുംചാൽ: കല്ലടമുക്കിന് സമീപം നെല്ല്യാട്ട് ഹൗസിൽ രഘൂത്തമന്റെ ഭാര്യ സുഭദ്രവല്ലി(58) നിര്യാതയായി. പരേതരായ ചെറുകുന്നേൻ നാരായണന്റെയും അമ്പൻ ചാത്തോത്ത് ശാരദയുടെയും മകളാണ്. സഹോദരങ്ങൾ: വത്സലൻ, സാവിത്രി, ചന്ദ്രബാനു, രഞ്ജിത്ത്.