police-helping
കാക്കിയുടെ കാരുണ്യം... .കണ്ണൂർ കളക്ടറേറ്റിന് സമീപം വയോധികനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന പൊലീസുകാർ.കാക്കിക്കുള്ളിൽ ഒരു മനുഷ്യ ഹൃദയം കൂടിയുണ്ടെന്ന് തെളിയിക്കുകയാണിവിടെ.

കാക്കിയുടെ കാരുണ്യം... .കണ്ണൂർ കളക്ടറേറ്റിന് സമീപം വയോധികനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന പൊലീസുകാർ. കാക്കിക്കുള്ളിൽ ഒരു മനുഷ്യ ഹൃദയം കൂടിയുണ്ടെന്ന് തെളിയിക്കുകയാണിവിടെ.