തലശ്ശേരി: പരേതനായ കൊളത്തായി അബ്ദുൽ അസീസിന്റെ ഭാര്യ നാരങ്ങാപുറം റഹ്മത്ത് മൻസിലിൽ ആലാൻ കുഞ്ഞലു (84) നിര്യാതയായി. മക്കൾ: എ. അബ്ദുൽ റഹീം (ജനറൽ മെഡിക്കൽസ്), സഫിയ, അഷ്രഫ്, ഉസ്മാൻ, സലീം, റഹ്മ, ബുഷ്റ, റുഖിയ. മരുമക്കൾ: അബ്ദുൽ ഖാദർ, പി.കെ. ഖാലിദ്, സി. ഖാലിദ്, ഹുസ്ന, റൈഹാന, ഖൗലത്ത്, റോഷ്ന. സഹോദരങ്ങൾ: ആലാൻ അബൂബക്കർ (പരവതാനി, തലശ്ശേരി), പരേതനായ ആലാൻ അഹമദ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30 ന് മട്ടാമ്പ്രം പള്ളി ഖബർസ്ഥാനിൽ.