കൂത്തുപറമ്പ്: പുറക്കളത്തെ നെസ്റ്റിൽ എ.ബി. കൃഷ്ണൻ (86) നിര്യാതനായി. നേരത്തെ കക്കാട് ഭാരതലക്ഷ്മി ലെയ്നിലെ
താമസക്കാരനായിരുന്നു. ഭാര്യ: പരേതയായ കെ.എസ്. രാധ. മക്കൾ: ബാബു (ഗൾഫ്), അനീഷ്, തങ്കമണി (സുമ), സുശീല, ലീല.
മരുമക്കൾ: ലാലി, സൗമ്യ, രാമദാസൻ (എടചൊവ്വ), ഹരിദാസൻ (ചേലോറ), ഗോപാലകൃഷ്ണൻ (ഇരിങ്ങാലകുട). സംസ്ക്കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ട്വളപ്പിൽ.