നീലേശ്വരം: വ്യാപാരി വ്യവസായി ഏകോപന സമിതി നിലേശ്വരം യൂനിറ്റ് അംഗവും രാജാ റോഡിലെ അനുപമ ടെക് സ്റ്റെയ്ൽസ് ഉടമയുമായ എം. കൃഷ്ണൻ (93) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ കാർത്യായനി, പരേതനായ നാരായണൻ.