കുന്ദമംഗലം: പുതിയറ ഹോട്ടൽ മഹാറാണിക്ക് മുൻവശം സ്കോർപിയോസ് ഹൗസിൽ കുന്ദമംഗലം കണിയാത്ത് പൂതക്കണ്ടി സുരേന്ദ്രന്റെ (ചോയ്സൺസ്) ഭാര്യ രാജലക്ഷി സുരേന്ദ്രൻ (80) നിര്യാതയായി. മക്കൾ: അനിത, ബബിത. മരുമക്കൾ: ഗോപിനാഥൻ (റിട്ട. വനം വകുപ്പ് മേധാവി), സുദേഷ് (ആസ്ട്രേലിയ).