കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ 2015 - 16, 2016 - 17 വർഷങ്ങളിലെ എം.എം.ഗനി അവാർഡ് സമർപ്പണം 4ന് രാവിലെ 10 മണിക്ക് സർവകലാശാല സെമിനാർ കോംപ്ലക്‌സിൽ നടക്കും. ഡോ.സാബു കെ. തോമസ്, ഡോ. കെ ശൈഖ് മുഹമ്മദ്, ഡോ.പി.ചാക്കോ ജോസ്, ഡോ. എൻ.ആർ. മംഗളാംബാൾ, ഡോ.സിസ്റ്റർ റോസ് ആന്റോ, ഡോ.ടി. സോണി ജോൺ എന്നിവർക്ക് കാഷ് അവാർഡും ഫലകവും സമ്മാനിക്കും.