കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശനപരീക്ഷ അഞ്ചിന് നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9.45 ന് സർവകലാശാലയിലെ ടാഗോർ നികേതൻ സെമിനാർ ഹാളിൽ എത്തിച്ചേരണം.