കോഴിക്കോട്: ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ 13,14,15 തീയതികളിൽ ആഴ്ചവട്ടം സ്കൂളിൽ നടത്താൻ തീരുമാനിച്ച ജില്ല ചാമ്പ്യൻഷിപ്പ് മാറ്റി. ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ 21,22,23 തീയതികളിലായിരിക്കും ചാമ്പ്യൻഷിപ്പ്.