img201909
ഏലി സ്കറിയ

തിരുവമ്പാടി: പുല്ലൂരാംപാറ കൊമരത്താംകുന്നേൽ ഏലി സ്കറിയ (104) നിര്യാതയായി. മക്കൾ: മേരി മാത്യു, ത്രേസ്യാമ്മ ജോസഫ്, ചിന്നമ്മ മത്തായി. മരുമക്കൾ: ജോസഫ് കണ്ണന്താനം, പരേതരായ മാത്യു വാണിയപ്പുരക്കൽ, മത്തായി കണ്ണേഴത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് പുല്ലൂരാമ്പാറ സെൻറ് ജോസഫ്സ് ചർച്ചിൽ.